Home News Local പന്നിയുടെ ആക്രമണത്തില്‍ സ്കൂട്ടര്‍ തകര്‍ന്നു

പന്നിയുടെ ആക്രമണത്തില്‍ സ്കൂട്ടര്‍ തകര്‍ന്നു

Advertisement

പോരുവഴി നടുവിലെ മുറിയിൽ പന്നിയുടെ ആക്രമണം രൂക്ഷം.സ്കൂട്ടർ യാത്രികരായ ചെറുപ്പക്കാരെ ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് പോരുവഴി കൃഷിഭവന് മുന്നിൽ വച്ച് പന്നി ആക്രമിച്ചു .

വണ്ടിയിൽ നിന്നും മറിഞ്ഞ സ്കൂട്ടർ യാത്രികരായ കല്ലുംപുറത്തെ വീട്ടിൽ വിഷ്ണു പൈങ്ങാട്ടഴികത്ത് പാർത്ഥിപൻ എന്നിവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത് വണ്ടിയുടെ ഫ്രണ്ട് വശം പന്നി ഇടിച്ചു തകർത്തു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here