കൊല്ലം: ജില്ലയിലെ കോളേജുകളില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു. കൊട്ടാരക്കര എസ്ജി കോളേജില്‍ കെഎസ്‌യു നേതാവിനെ എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി.
ജില്ലയിലെ സ്‌കൂളുകള്‍ ഒഴികെ മുഴുവന്‍ ക്യാമ്പസുകളിലും പഠിപ്പു മുടക്കുമെന്നാണ് കെഎസ് യു നേതൃത്വം അറിയിച്ചിരിക്കുന്നത്
































