Home News Local ശൂരനാട്ട് യൂത്ത് കോൺഗ്രസ് മുന്‍ നേതാവ് പോക്സോ കേസിൽ പിടിയില്‍

ശൂരനാട്ട് യൂത്ത് കോൺഗ്രസ് മുന്‍ നേതാവ് പോക്സോ കേസിൽ പിടിയില്‍

Advertisement

ശൂരനാട്. യൂത്ത് കോൺഗ്രസ് മുന്‍ നേതാവ് പോക്സോ കേസിൽ ശൂരനാട് പോലീസിൻ്റെ പിടിയിലായി. യൂത്ത് കോണ്ഗ്രസ് മുൻ മണ്ഡലം സെക്രട്ടറി ശൂരനാട് വടക്ക് കണ്ണമം വാഴപ്പള്ളിൽ ജെഫിൻ സജി (35) ആണ് അറസ്റ്റിലായത്.

ശൂരനാട് എണ്ണശേരി മലനട ഉത്സവം നടക്കുമ്പോൾ രാത്രി വീട്ടിൽ അതിക്രമിച്ച് കയറി പട്ടികജാതി വിഭാഗത്തിലുള്ള പത്താം ക്ലാസുകാരിയോട് ലൈംഗിക അതികമം കാണിച്ചതിന് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here