Home News Breaking News മോണാലിസയുടെ വിവാഹം നടത്തിയ സംഭവം സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് പരാതി

മോണാലിസയുടെ വിവാഹം നടത്തിയ സംഭവം സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് പരാതി

Advertisement

തൃശൂര്‍.കുംഭമേള വൈറല്‍ മോണാലിസയുടെ വിവാഹം നടത്തിയ സംഭവം. എം വി ഗോവിന്ദനെതിരെ പോലീസിൽ പരാതി.മന്ത്രി വി ശിവൻകുട്ടി, എ റഹീം എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യം

പ്രായപൂർത്തി ആകാത്ത കുട്ടിയാണെന്ന് അറിഞ്ഞിട്ടും വിവാഹം നടത്തി എന്നാണ് പരാതി. യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്നേശ്വരപ്രസാദ് കുന്നംകുളം പോലീസിൽ പരാതി നൽകി.

അതേസമയം കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹത്തില്‍ റിപ്പോർട്ട് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി

ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിനോട് ആണ് റിപ്പോർട്ട് തേടിയത്. . ഭവത്തിൽ ഉടൻ കേസെടുക്കേടുത്തേക്കില്ല. നിയമനടപടി വിശദമായ പരിശോധനയ്ക്കുശേഷം മാത്രം. ദേശീയ പട്ടിക വർഗ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക് 16 വയസ്സ് മാത്രമാണുള്ളതെന്നാണ് കണ്ടെത്തൽ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here