കോഴിക്കോട് .കൊയിലാണ്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലീസുകാർ യാത്ര ചെയ്ത ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്. ഇന്ന് പുലർച്ചെ 12.30 യോടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
also read:




































