എഡിജിപി എസ് ശ്രീജിത്തിൻ്റെ വിദേശയാത്ര,അന്വേഷണത്തിന് ഹൈക്കോടതി നിർദ്ദേശം
കൊച്ചി.അനുമതി ഇല്ലാതെയുള്ള എഡിജിപി എസ് ശ്രീജിത്തിൻ്റെ വിദേശയാത്ര, ഉന്നതതല അന്വേഷണത്തിന് ഹൈക്കോടതി നിർദ്ദേശം. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാൻ നിർദ്ദേശം ആഭ്യന്തര, ഗതാഗത സെക്രട്ടറിമാർ, വിജിലൻസ് ഡയറക്ടർ എന്നിവർക്കാണ് നിർദേശം. ദുബായിലെ സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിൽ ആണ് അന്വേഷണം. എസ് ശ്രീജിത്ത് പൊലീസ് യൂണിഫോമിൽ പങ്കെടുത്തത് ഗൗരവതരമെന്ന് ഹൈക്കോടതി. വിദേശയാത്ര സർക്കാരിൻ്റെ അനുമതി ഇല്ലാതെ എന്നും ഹൈക്കോടതി. also read:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed