Home News Breaking News കോഴിക്കോട് ആനക്കാംപൊയിലിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

കോഴിക്കോട് ആനക്കാംപൊയിലിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

Advertisement

കോഴിക്കോട്: ആനക്കാംപൊയിലിൽ വാഹനാപകടം; രണ്ട് മരണം.
ഓട്ടോ ഇറക്കത്തിൽ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു.
പുത്തൻപുരക്കൽ ഷിജു, ഭാര്യ ബിൻസി എന്നിവരാണ് മരിച്ചത്.
ഷിജുവിൻ്റെ ഓട്ടോയാണ് അപകടത്തിൽ പെട്ടത്.
ഭാര്യയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
പുല്ലൂരാംപാറ റോഡിലാണ് അപകടം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here