വയനാട് : അട്ടമലയിൽ വന്യജീവി ആക്രമണത്തിൽ പശു ചത്തു.
ബാലകൃഷ്ണന്റെ പശുവിനെയാണ് ആക്രമിച്ചുകൊന്നത്.
അടമല പാടിയിലാണ് സംഭവം.
കടുവയാണ് ആക്രമിച്ചത് എന്ന് സംശയം.
പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമെന്ന് നാട്ടുകാർ.
ഗോപിമൂല പ്രദേശത്ത് നേരത്തെ പുലി ഇറങ്ങിയിരുന്നു.
പ്രദേശത്ത് കാട്ടാന ശല്യവും രൂക്ഷമാണ്



































