തൃശ്ശൂർ. പുതുക്കാട് കാൽനടയാത്രക്കാരനെ കാർ ഇടിച്ചുതെറിപ്പിച്ചു.ഏഷ്യാനെറ്റ് ന്യൂസിന്റെ വാഹനം ആണ് ഇടിച്ചത് ദേശീയപാതയിൽ ആണ് സംഭവം
ദേശീയപാത പുതുക്കാട് കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്താണ് അപകടം നടന്നത്. റോഡ് മുറിച്ച് കിടക്കുകയായിരുന്നു യുവാവിനെ ആണ് ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിച്ചത്. പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ. പരിക്കേറ്റയാളെ തിരിച്ചറിഞ്ഞിട്ടില്ല
(




































