പാലക്കാട്. കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസ്സ് ഇടിച്ചു യുവതിക്ക് ദാരുണാന്ത്യം.ഇടിച്ചിട്ട ശേഷം ബസ്സ് ശരീരത്തിലൂടെ കയറി ഇറങ്ങി. വാടാനാംകുറുശ്ശി സ്വദേശി 41കാരിയായ ദിവ്യയാണ് മരിച്ചത്. അപകടത്തെ തുടർന്ന് ദീർഘ നേരം സ്വകാര്യ ബസ്സുകൾ തടഞ്ഞിട്ട് നാട്ടുകാർ പ്രതിഷേധിച്ചു. മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്
തൃശ്ശൂരിൽ നിന്നും ഒറ്റപ്പാലത്തേക്ക് പോവുകയായിരുന്ന ബിനി ബസ് ആണ് എതിർ ദിശയിൽ വരികയായിരുന്ന യുവതിയും കുട്ടിയും സഞ്ചരിക്കുന്ന സ്കൂട്ടിയെ ഇടിച്ചുതെറിപ്പിച്ചത്. തല നാരിഴയ്ക്ക് കുട്ടി പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.
also read:



































