നഴ്സുമാരുടെ ചർച്ച പരാജയം: നാളെ മുതൽ സമരം
കൊച്ചി.നഴ്സുമാരുടെ ചർച്ച പരാജയം: നാളെ മുതൽ സമരം.ശമ്പള പരിഷ്കരണ കരാറിൽ ഒപ്പുവെക്കാത്ത ആശുപത്രികളിൽ നാളെ മുതൽ നഴ്‌സുമാരുടെ സമരം.ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയും നേഴ്സുമാരും നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത് അടിസ്ഥാനശമ്പളം 40,000 രൂപ ആക്കി വർദ്ധിപ്പിക്കണം എന്നായിരുന്നു യുഎൻഎയുടെ ആവശ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed