Home News Breaking News പരിശ്രമിച്ചാൽ ഭരണം നേടാൻ ആകുന്ന സ്ഥിതിയെന്ന് കനഗോലു

പരിശ്രമിച്ചാൽ ഭരണം നേടാൻ ആകുന്ന സ്ഥിതിയെന്ന് കനഗോലു

Advertisement

തിരുവനന്തപുരം.കെപിസിസി നേതൃ യോഗത്തിൽ കേരളത്തിന്റെ പൊതു രാഷ്ട്രീയ സ്ഥിതി വിശദീകരിച്ച് സുനിൽ കനഗോലു. പരിശ്രമിച്ചാൽ ഭരണം നേടാൻ ആകുന്ന സ്ഥിതിയെന്ന് കനഗോലു.

മണ്ഡലത്തിൽ പരിഗണിക്കപ്പെട്ടില്ലെങ്കിൽ ആരും പാർട്ടിക്കെതിരെ തിരിയരുതെന്ന് കെസി വേണുഗോപാൽ. പാർട്ടി അധികാരത്തിൽ വന്നാൽ അർഹമായ സ്ഥാനം നൽകുമെന്നും ഉറപ്പുനൽകി കെസി വേണുഗോപാൽ

Advertisement