അഹമ്മദാബാദ്. സൂറത്തിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു
മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
സൂറത്തിലെ മാണ്ഡവിയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിക്കുകയായിരുന്നു.
ചെങ്ങന്നൂർ സ്വദേശിനിയായ ബിൻസി റോബിൻ വർഗീസ് (41) സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
നാസിക്കിൽ നിന്നുള്ള മലയാളി കുടുംബമാണ്.
ഭർത്താവ് അടക്കം മൂന്നുപേർക്ക് പരിക്കേറ്റു
മൃതദേഹം മാണ്ഡവി ഗവ.ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.
പരിക്കേറ്റവരെ സൂറത്ത്, ബാർഡോളിയിലുള്ള സർദാർ സ്‌മാരക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.






























