Home News Kerala എളമക്കരയില്‍ വിദ്യാര്‍ഥിനിയെ കാര്‍ ഇടിച്ച അപകടത്തിൽ വന്‍ ട്വിസ്റ്റ്

എളമക്കരയില്‍ വിദ്യാര്‍ഥിനിയെ കാര്‍ ഇടിച്ച അപകടത്തിൽ വന്‍ ട്വിസ്റ്റ്

Advertisement

കൊച്ചി. ദീക്ഷിതയെ ഇടിച്ചത് ദൃശ്യങ്ങളിൽ ഉള്ള കാർ അല്ലന്ന് പൊലീസ്. അപകടം ഉണ്ടാക്കിയത് വഴിയരികിൽ പാർക്ക് ചെയ്ത ഈക്കോ കാർ. വാഹനത്തിന്റെ ഡോർ തുറന്നപ്പോൾ സൈക്കിളിൽ തട്ടുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നത് സുഭാഷ് നഗർ സ്വദേശി രാജി. രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയതും രാജി. രാജിയെ അറസ്റ്റ് ചെയ്ത് എളമക്കര പൊലീസ്. അപകടമുണ്ടാക്കിയ ഈക്കോ കാറും പൊലീസ് കസ്റ്റഡിയിൽ. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ ദീക്ഷിത ആശുപത്രിയില്‍ അബോധനിലയില്‍ തുടരുകയാണ്.

Advertisement