NewsBreaking NewsKerala വസ്തു തർക്കം: തലയ്ക്കടിയേറ്റ 42 കാരൻ മരിച്ചു January 15, 2026 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തിരുവല്ല .വസ്തു തർക്കം: തലയ്ക്കടിയേറ്റ 42 കാരൻ മരിച്ചു. തമ്മിലടിച്ചത് ബന്ധുക്കൾ. സംഘർഷത്തിൽതലയ്ക്കു പരിക്കേറ്റ 42 കാരൻ മരിച്ചു. തിരുവല്ല കണിയാംപാറ സ്വദേശി ബിജോയ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. നാലുപേർ കസ്റ്റഡിയിൽ Advertisement