നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Advertisement

മുഞ്ചിറ.നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.കന്യാകുമാരി മുഞ്ചിറയിലാണ് സംഭവം.കുഞ്ഞിനെ കുഴിത്തുറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ കരച്ചിൽ കേട്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. പുതുക്കട പൊലീസ് അന്വേഷണം ആരംഭിച്ചു

Advertisement