25.8 C
Kollam
Saturday 27th December, 2025 | 09:26:46 PM
Home Blog Page 1195

ഭർത്താവിൻ്റെ മൃതദേഹം കെട്ടിത്തൂക്കി കാമുകനെ പുറത്തിറക്കി വാതിൽ കുറ്റിയിട്ട് അലറിക്കരഞ്ഞ് ആളെ കൂട്ടി, പക്ഷേ

ബറേലി .യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വൻ ട്വിസ്റ്റ്. ഭാര്യയും കാമുകനും ചേർന്ന് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്.

ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. കേഹാർ സിങ് എന്ന യുവാവിന്റെ മരണമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ കേഹാർ സിങ്ങിന്റെ ഭാര്യ രേഖയേയും ഇവരുടെ കാമുകൻ പിന്റുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

16 വർഷം മുമ്ബാണ് കേഹാർ രേഖയെ വിവാഹം കഴിച്ചത്. ദമ്ബതികള്‍ക്ക് നാല് കുട്ടികളുണ്ട്. മെഡിക്കല്‍ കോളേജിലെ പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്നു രേഖ. ഇതിനിടയിലാണ് യുവതി പിന്റുവുമായി പ്രണയത്തിലാകുന്നത്

പിന്റുവുമായി രേഖയ്ക്കുള്ള ബന്ധം കേഹാർ അറിഞ്ഞിരുന്നു. ഇതേചൊല്ലി ഇരുവരും തമ്മില്‍ വാക്കുതർക്കത്തില്‍ ഏർപ്പെടുകയും ചെയ്തു. ഇതോടെയാണ് ഇരുപത്തഞ്ചുകാരിയായ രേഖ കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയത്. മരണം ആത്മഹത്യയെന്ന് വരുത്തിതീർക്കാനായിരുന്നു ഇരുവരുടെയും ശ്രമം.

രേഖ, കേഹാർ സിങിന് ചായയില്‍ എലിവിഷം ചേർത്ത് നല്‍കിയ ശേഷം കാമുകനായ പിന്റുവിനെ വീട്ടിലേക്ക് വിളിച്ച്‌ വരുത്തുകയായിരുന്നു. തുടർന്ന് കയർ ഉപയോഗിച്ച്‌ ഇരുവരും കേഹാറിനെ കഴുത്ത് ഞെരിച്ച്‌ മരണം ഉറപ്പാക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നു. ഒരുമിച്ച്‌ ജീവിക്കാൻ കേഹാർ തടസ്സമാകുമെന്ന് കണ്ടാണ് തങ്ങള്‍ ഇത്തരമൊരു ക്രൂരകൃത്യം ചെയ്തതെന്ന് രേഖയും പിന്റുവും പോലീസിന് മൊഴി നല്‍കി.

കൊലപാതകത്തിന് ശേഷം പിന്റു വീട് വിട്ടു പോയി. രേഖ അകത്ത് നിന്ന് വാതില്‍ കുറ്റിയിട്ട് അലറി കരയുകയും ചെയ്തു. തുടർന്ന് അയല്‍ക്കാരെത്തി, ജനലിലൂടെ നോക്കിയപ്പോള്‍ കേഹാറിനെ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. വിവരം പോലീസിനെ അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് മരണം കൊലപാതകമാണെന്ന് വ്യക്തമാക്കിയത്.

കഴുത്ത് ഞെരിച്ചതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. വിഷബാധ കണ്ടെത്തിയതിനെത്തുടർന്ന് ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്ക് വിധേയമാക്കാനും ഡോക്ടർമാർ നിർദേശിച്ചു. പോസ്റ്റുമോർട്ടത്തിലെ സംശയങ്ങളെ തുടർന്ന് പോലീസ് രേഖയെ ചോദ്യം ചെയ്തു. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും രേഖ പിന്നീട് കുറ്റസമ്മതം നടത്തി. കേഹാർ സിങിന്റെ മൂത്ത സഹോദരന്റെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയതും കൊലപാതകമാണെന്ന് കണ്ടെത്തിയതും.

വിവാഹ വേഷത്തിൽ മുന്നിലെത്തിയത് വധുവിന്റെ അമ്മ, പരാതി

ഷാംലി: വിവാഹ വേദിയിൽ വച്ച് വരന് തോന്നിയ സംശയം. വധുവിന്റെ മൂടുപടം മാറ്റിയതിന് പിന്നാലെ വിവാഹത്തിൽ നിന്നൊഴിഞ്ഞ് 22കാരൻ. കേസിൽ കുടുങ്ങാതിരിക്കാൻ പൊലീസ് സഹായവും തേടി യുവാവ്. ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം. മൊഹമ്മദ് അസിം എന്ന യുവാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 22കാരിയായ യുവതിയുമായാണ് യുവാവിന്റെ വിവാഹം സഹോദരനും സഹോദര ഭാര്യയും ചേർന്ന് നിശ്ചയിച്ചത്.

എന്നാൽ വിവാഹ വേദിയിൽ വധുവിന് പകരം എത്തിയത് വിധവയും 21കാരിയുടെ അമ്മയുമായ 45കാരിയായിരുന്നു. നിക്കാഹ് സമയത്ത് 22കാരന് സംശയം തോന്നി മൂടുപടം ഉയർത്തി നോക്കിയതോടെയാണ് ആള് മാറിയെന്ന് വ്യക്തമായത്. യുവാവ് സംഭവം ചോദ്യം ചെയ്തതിന് പിന്നാലെ പീഡനക്കേസിൽ കുടുക്കുമെന്ന് സഹോദരനും സഹോദര ഭാര്യയും വിശദമാക്കിയതോടെ യുവാവ് മണ്ഡപത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. പിന്നാലെ തന്നെ ഇയാൾ പൊലീസിൽ പരാതിയുമായി എത്തുകയായിരുന്നു. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. മാർച്ച് 31നാണ് മൂത്ത സഹോദരനും ഭാര്യയും ചേർന്ന് 21കാരിയായ മന്താഷയുമായി യുവാവിന്റെ വിവാഹം നിശ്ചയിച്ചത്.

സഹോദരന്റെ ഭാര്യയുടെ ബന്ധു കൂടിയായിരുന്നു യുവതി. നിക്കാഹ് ചടങ്ങിനിടെ മൌലവി വധുവിന്റെ പേരായി വിളിച്ചത് മന്താഷയുടെ അമ്മയുടെ പേരായ താഹിറ എന്നായിരുന്നു. ഇതോടെയാണ് യുവാവിന് സംശയം തോന്നിയത്. വധുവിന്റെ വീട്ടിൽ വച്ച് പ്രതിഷേധിച്ചതോടെയാണ് സഹോദരനും ഭാര്യയും പീഡനപരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയത്. മൂത്ത സഹോദരൻ നദീം ഭാര്യ ഷാഹിദ എന്നിവർക്കെതിരെയാണ് 22 കാരന്റെ പരാതി. ഫസൽപൂർ സ്വദേശിയുമായാണ് യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതോടെയാണ് യുവാവ് വ്യാഴാഴ്ച മീററ്റ് എസ്എസ്പിക്ക് പരാതി നൽകിയത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് വിശദമാക്കിയത്.

ഉയർത്തെഴുന്നേൽപ്പിന്റെ ഓർമ്മപുതുക്കലിൽ  ഈസ്റ്റർ

യേശുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ഓർമ്മപുതുക്കലിൽ  ഈസ്റ്റർ ആഘോഷിച്ച് വിശ്വസികൾ. ഈസ്റ്ററിൻ്റെ ഭാഗമായി  പള്ളികളിൽ  പാതിരാ കുർബാനയും  ഉയിർപ്പുമായി ബന്ധപ്പെട്ട ശ്രുശ്രൂഷകളും നടന്നു. തിരുവനന്തപുരം പാളയം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പാളയം സെൻറ് ജോസഫ് പള്ളിയിൽ  പാതിരാ കുർബാനയ്ക്കും ഉയിർപ്പ് ശുശ്രൂഷകൾക്കും നേതൃത്വം നൽകി. പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ കർദ്ദിനാൾ മാർ ബസ്സോലിയോസ് ക്ലിമിസ്  കത്തോലിക്ക ബാവ നേതൃത്വം നൽകി

ഉദയാ ബാലവേദി ലഹരിക്കെതിരെ അതി ജാഗ്രതാസന്ദേശവും ലഹരിവിരുദ്ധ സെമിനാറും നടത്തി

മൈനാഗപ്പള്ളി: ഉദയാ ലൈബ്രറിയുടേയും ഉദയാ ബാലവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ അതിജാഗ്രതാ സന്ദേശവും, ‘കൗമാരവും ലഹരിയുടെ കാണാക്കയങ്ങളും’ എന്നവി ക്ഷയത്തെ അടിസ്ഥാനപ്പെടുത്തി സെമിനാറും നടത്തി. ലൈബ്രറി അങ്കണത്തിൽ ബാലവേദി പ്രസിഡന്റ് അറഫാ ഷിഹാബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മൈനാഗപള്ളി ഗ്രാമപഞ്ചായത്തുപ്രസിഡന്റ് വർഗ്ഗീസ് തരകൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ബാലവേദി സെക്രട്ടറി
എം. ഐശ്വര്യ സ്വാഗതം പറഞ്ഞു. കൊല്ലം എക്സൈസ് ഇൻസ്പെക്ടർപി.എസ്. വിജിലാൽവിഷയാവതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ ലഹരിക്കെതിരെ അതിജാഗ്രതാ സന്ദേശം നല്കി. വനിതാവേദി പ്രസിഡ പ്രസിഡന്റ് എസ്.ആർ.ശ്രീകല, ബാലവേദി കോ-ഓർഡിനേറ്റർ ആർ.പി. സുഷമ ടീച്ചർ, ലൈബ്രറി സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള,വൈസ്പ്രസി. കെ.കെ. വിജയധരൻ, ജോ.സെക്ര. കെ.എസ്.രാധാകൃഷ്ണൻ, കെ. പ്രസന്നകുമാർ, എസ്. മായാ ദേവി തുടങ്ങിയവർ പ്രസംഗിച്ചു. ബാലവേദി ജോ.സെക്ര: എം. മഹാദേവൻ നന്ദി പറഞ്ഞു.

അമ്മ മക്കളെ ചട്ടുകം വെച്ച് പൊള്ളിച്ചു

തിരുവനന്തപുരം കിളിമാനൂരിൽ അമ്മ മക്കളെ ചട്ടുകം വെച്ച് പൊള്ളിച്ചു
ആറും എട്ടും വയസുള്ള പെൺകുട്ടികൾക്കാണ് പൊള്ളലേറ്റത്  മാതാവിനെ  പൊലീസ് കസ്റ്റഡിയിലെടുത്തു..

കിളിമാനൂർ പുതിയകാവിലുള്ള  വീട്ടിൽ  ഇന്നലെ രാവിലെയായിരുന്നു സംഭവം. ആറും എട്ടും വയസുള്ള പെൺകുട്ടികളെയാണ് അമ്മ ചട്ടുകം വച്ച് പൊള്ളിച്ചത്. വീട്ടിൽ കുട്ടികളും മാതാവും മുത്തശ്ശിയും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾ തമ്മിൽ വഴക്ക് കൂടുന്നതിനിടെയാണ് ചട്ടുകം വച്ച് പൊള്ളിച്ചത്. രാവിലെ പാലക്കാടുള്ള ജോലി സ്ഥലത്തുനിന്നും പിതാവ് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.  പരുക്കിന്റെ ചിത്രം സ്കൂൾ അധികൃതർക്ക് ലഭിച്ചതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കിളിമാനൂർ പോലീസ് വീട്ടിലെത്തി കുട്ടികളെ പിതാവിനൊപ്പം ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മാതാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

വീടിന് തീപിടിച്ച് യുവാവ് പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത

പത്തനംതിട്ട. വീടിന് തീപിടിച്ച് യുവാവ് പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ  വിശദമായ അന്വേഷണം നടത്താൻ പോലീസ്.. മദ്യലഹരിയിൽ മനോജ് തന്നെ വീടിന് തീവെച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.. നടപടികൾ പൂർത്തിയാക്കി മനോജിന്റെ മൃതദേഹം ഇന്ന് സംഭവസ്ഥലത്തുനിന്ന് മറ്റും.. ഇതിനുശേഷമായിരിക്കും അമ്മ ഉൾപ്പെടെയുള്ള ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുക..മദ്യലഹരിയിൽ മനോജ് വീട്ടിൽ പ്രശ്നം ഉണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും വീട്ടിൽ തര്‍ക്കമുണ്ടായെന്നും പിന്നീട് തീവെച്ചുവെന്നുമാണ് സംശയിക്കുന്നത്. വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടെന്നാണ് ആദ്യം കരുതിയിരുന്നത്. ഫയര്‍ഫോഴ്സും പൊലീസുമെത്തി തീയണച്ചശേഷമാണ് മനോജിനെ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. അപകടത്തിൽ വീട് പൂർണമായി കത്തി നശിച്ചിരുന്നു…