Facebook Instagram Mail Telegram Twitter WhatsApp Youtube
  • Home
  • News
    • Breaking News
    • International
    • Pravasi
    • Kerala
    • Local
    • National
    • Obituary
  • Business
  • Sports
    • Cricket
    • Football
  • Technology
  • Automotive
  • Lifestyle
    • Agriculture
    • Astrology
    • Culture
    • Entertainment
    • Health & Fitness
    • Jobs
    • Pachakam
    • Tips
    • Travel
  • Video
Search
28.1 C
Kollam
Sunday 1st June, 2025 | 11:50:18 AM
  • Join WhatsApp
Facebook Instagram Mail Telegram Twitter WhatsApp Youtube
Sign in
Welcome! Log into your account
Forgot your password? Get help
Privacy Policy
Password recovery
Recover your password
A password will be e-mailed to you.
News@Net News@Net | www.newsatnet.com
Advertisement
News@Net News@Net
  • Home
  • News
    • AllBreaking NewsInternationalPravasiKeralaLocalNationalObituary

      കുവൈറ്റില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു മരണം

      ലഹരിയ്‌ക്കെതിരായ അവബോധം; നെയിം സ്ലിപ്പ് പുറത്തിറക്കുന്നതായി ആരോഗ്യ വകുപ്പ്

      യാത്രയയപ്പു ചടങ്ങിൽ മറുപടിപ്രസംഗം നടത്തിയശേഷം അധ്യാപകൻ വേദിയിൽ കുഴഞ്ഞുവീണു മരിച്ചു

      യാത്രയയപ്പു ചടങ്ങിൽ മറുപടിപ്രസംഗം നടത്തിയശേഷം അധ്യാപകൻ വേദിയിൽ കുഴഞ്ഞുവീണു മരിച്ചു

  • Business
    • എൽപിജി സിലിണ്ടർ വില വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾ; വീട്ടുകാർ കാത്തിരിക്കണം, നേട്ടം ഹോട്ടലുകൾക്ക്

      ഓണ്‍ലൈൻ പേയ്മെന്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഓഗസ്റ്റ് 1 മുതല്‍ വരാനിരിക്കുന്നത് പുതിയ നിയന്ത്രണങ്ങള്‍

      ഇന്ത്യൻ മാമ്പഴത്തിന് യുഎസിന്റെ ഇരുട്ടടി; നശിപ്പിക്കാനോ തിരിച്ചുകൊണ്ടുപോകാനോ നിർദേശം, നഷ്ടം കോടികൾ

      എസ്ബിഐ സ്ഥിര നിക്ഷേപ (എഫ്ഡി) പലിശ നിരക്ക് കുറച്ചു

      കടത്തിൽ മുങ്ങി അമേരിക്ക; ക്രെഡിറ്റ് റേറ്റിങ് വെട്ടിത്താഴ്ത്തി മൂഡീസ്, ട്രംപിന് കനത്ത അടി, വിശ്വാസ്യതയ്ക്കും…

  • Sports
    • AllCricketFootball

      ക്രിക്കറ്റ് എനിക്ക് എല്ലാം നല്‍കി…ഇന്ന് കാണുന്ന ഈ വ്യക്തിയാക്കി എന്നെ മാറ്റി,…ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന്…

      നോട്ട്ബുക്ക് സെലിബ്രേഷന്‍ തുടര്‍ന്ന ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സ് സ്പിന്നര്‍ ദിഗ്വേഷ് രതിയ്ക്ക് തിരിച്ചടി

      നോട്ട്ബുക്ക് സെലിബ്രേഷന്‍ തുടര്‍ന്ന ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സ് സ്പിന്നര്‍ ദിഗ്വേഷ് രതിയ്ക്ക് തിരിച്ചടി

      പാകിസ്ഥാൻ ക്രിക്കറ്റിനെ ഒറ്റപ്പെടുത്തും, സെപ്റ്റംബറിലെ ഏഷ്യ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറും

  • Technology
    • ‘ദൗത്യം ലക്ഷ്യം കണ്ടില്ല’: പിഎസ്എൽവി സി 61 വിക്ഷേപണം പരാജയം; മൂന്നാം ഘട്ടത്തിൽ അപ്രതീക്ഷിത…

      ‘ട്രംപ് പലതും പറയും, കാര്യമാക്കേണ്ട’; ഐഫോൺ ഇന്ത്യയിൽ തന്നെ നിർമിക്കുമെന്ന് കേന്ദ്രത്തിന് ആപ്പിളിന്റെ ഉറപ്പ്

      സൂര്യനിൽ ‘സൂപ്പർ സൺ സ്പോട്ട്’; മേയ് ആദ്യവാരത്തോടെ കണ്ടെത്തിയത് അസാധാരണ വലിപ്പമുള്ള സൂര്യകളങ്കം

      ഇന്ത്യയുടെ ആദ്യ എഐ സെർവർ; ;അടിപൊളി’ എന്ന് മലയാളത്തിൽ പ്രശംസിച്ച് കേന്ദ്രമന്ത്രി, കാരണം…

      അൺഡോക്കിങ് ഡൺ, ബഹിരാകാശ നിലയത്തോട് യാത്രപറഞ്ഞ് സുനിത

  • Automotive
    • ഇലക്ട്രിക് ബുള്ളറ്റ് പുറത്തിറക്കാൻ ഒരുങ്ങി റോയൽ എൻഫീൽഡ്

      ഫോർച്യൂണറിന് എതിരാളിയായി കോഡിയാക്

      വൈദ്യുതീകരിച്ച ആക്‌ടിവയുടെ വില പ്രഖ്യാപിച്ച് എതിരാളികളുടെ നെഞ്ചിൽ തീകോരിയിട്ടിരിക്കുകയാണ് ഹോണ്ട

      പുതു വർഷത്തിൽ വാഹനപ്രേമികൾക്ക് നിരാശരാകേണ്ടി വരും

      വ്യത്യസ്തമായ ലുക്കില്‍ ജാഗ്വാര്‍…

  • Lifestyle
    • AllAgricultureAstrologyCultureEntertainmentHealth & FitnessJobsPachakamTipsTravel

      പാലും പാലുൽപ്പന്നങ്ങളും കഴിച്ചാൽ മുഖക്കുരു വരുമോ ?

      പിതാമഹന്‍റെ പുസ്തക പ്രകാശനം ചെറുമകളുടെ വിവാഹ വേദിയില്‍

      കൈയെഴുത്ത്‌ മാസിക പ്രകാശനം ചെയ്തു

      തിരുമലക്കോവിലിൽ ദർശനം നടത്തി മോഹൻലാൽ…. ചെമ്പിൽ പൊതിഞ്ഞ വേൽ വഴിപാടായി സമർപ്പിച്ചു

  • Video
    • ഒടുവില്‍ അതു സംഭവിച്ചു, ചെമ്പില്‍ ചതുപ്പ് കാട്ടുപന്നിത്താവളമായി, ആശങ്കയില്‍ നാട്ടുകാര്‍ വിഡിയോ ദൃശ്യം

      കുന്നിന്‍മുകളില്‍നിന്നും താഴേക്ക് വീണ് ആനയ്ക്ക് ദാരുണാന്ത്യം ,നടുങ്ങുന്ന വിഡിയോ

      സിനിമാപറമ്പിൽ നിർത്തിയിട്ടിരുന്ന ലോറി മുന്നോട്ട് ഉരുണ്ട് ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചു;തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം,വിഡിയോ

      ഒരു ഓഫറും പ്രഖ്യാപിക്കാതെ കടയിലേക്ക് ആള്‍ പാഞ്ഞുകയറിയത് കണ്ടോ,വിഡിയോ

      സനാതന ധർമ്മ വിവാദം,മുഖ്യമന്ത്രിക്കെതിരെ ബിജെപി

Home Business പോസ്റ്റ് ഓഫീസിൽ നിക്ഷേപമുണ്ടോ? ഏപ്രിൽ ഒന്നിന് മുൻപ് ഇക്കാര്യം നിർബന്ധമായും ചെയ്യണം
  • Business
  • News
  • National

പോസ്റ്റ് ഓഫീസിൽ നിക്ഷേപമുണ്ടോ? ഏപ്രിൽ ഒന്നിന് മുൻപ് ഇക്കാര്യം നിർബന്ധമായും ചെയ്യണം

March 29, 2022
Facebook
Email
Twitter
Print
Copy URL
Telegram
WhatsApp
    Advertisement

    കൊച്ചി: പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളിൽ നിക്ഷേപമുള്ളവർ ഏപ്രിൽ ഒന്നാം തീയതിക്കു മുമ്പായി പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുമായോ ബാങ്ക് അക്കൗണ്ടുമായോ ബന്ധിപ്പിക്കണം.

    പ്രസ്തുത നിക്ഷേപങ്ങളുടെ പലിശ ഏപ്രിൽ ഒന്നാം തീയതി മുതൽ അതാത് സേവിങ്സ് അക്കൗണ്ടുകളിലാകും ക്രെഡിറ്റ് ആവുക. ഇതുവരെ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളുടെ പലിശ പണമായി കൈപ്പറ്റാമായിരുന്നു.

    ഏപ്രിൽ ഒന്ന് മുതൽ ഇക്കാര്യത്തിൽ മാറ്റം വരികയാണ്. മന്ത്‌ലി ഇൻകം സ്ക്കീം, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, ടേം ഡെപ്പോസിറ്റ് എന്നീ പദ്ധതികൾക്കും ഈ നിബന്ധന ബാധകമാണ്.

    പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുള്ളവർ പ്രസ്തുത പാസ് ബുക്കും ടൈം ഡെപ്പോസിറ്റിന്റെ പാസ് ബുക്കുമായി പോസ്റ്റ് ഓഫീസിൽ ചെന്ന് ഫോം നമ്പർ SB – 83 പൂരിപ്പിച്ചു നൽകിയാൽ മതി. ബാങ്ക് അക്കൗണ്ടുമായി പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ബന്ധിപ്പിക്കുന്നതിന് ഫോം ECS – 1 പൂരിപ്പിച്ചു നൽകണം. ഒപ്പം കാൻസൽ ചെയ്ത ചെക്കോ ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ കോപ്പിയോ ടൈം ഡെപ്പോസിറ്റ് പാസ്ബുക്കിനോടൊപ്പം സമർപ്പിക്കണം.

    പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാളും ആദായം നൽകുന്നുണ്ട്. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് വർഷ കാലാവധികളിൽ നിക്ഷേപിക്കാം. പത്ത് വയസിനു മുകളിലുള്ള ആർക്കും നിക്ഷേപം തുടങ്ങാം.

    വാർഷികാടിസ്ഥാനത്തിലാണ് പലിശ വിതരണം. ഏറ്റവും ചുരുങ്ങിയത് 1000 മുതൽ പരമാവധി എത്ര വേണമെങ്കിലും നിക്ഷേപം നടത്താം. വർഷത്തിലെ ആദ്യ മൂന്നു പാദങ്ങളിൽ 5.5 % വീതവും നാലാം പാദത്തിൽ 6.7% വുമാണ് പലിശ ഇപ്പോൾ.

    Advertisement
    • TAGS
    • april 1
    • bank account link
    • INVESTMENT
    • post office
    Facebook
    Email
    Twitter
    Print
    Copy URL
    Telegram
    WhatsApp
      Previous articleഇന്ത്യയിലെ ആദ്യ ഗോൾഡ് എടിഎം യാഥാർത്ഥ്യമാകുന്നു
      Next articleസുവർണ ശോഭയിൽ യാദാദ്രി ക്ഷേത്രം പുനർജനിക്കുന്നു
      Maya

      RELATED ARTICLESMORE FROM AUTHOR

      പോസ്റ്റ് ഓഫിസ് നിക്ഷേപം തട്ടിയെടുത്തെന്ന പരാതി: കൊല്ലത്ത് സിപിഎം വനിതാ നേതാവ് അറസ്റ്റിൽ

      തമിഴ്നാട്ടില്‍ 31,000 കോടിയുടെ നിക്ഷേപവുമായി സിംഗപ്പൂർ സർക്കാർ

      യുഎഇയിൽ കോടീശ്വരന്മാരാകാൻ അപൂർവ അവസരം; ദേശീയ സമ്പാദ്യ പദ്ധതിയായ നാഷനൽ ബോണ്ട് സേവിങ് പ്ലാൻ പ്രഖ്യാപിച്ചു

      വീണ്ടും ‘മൗറീഷ്യസ്’ നിക്ഷേപത്തിൽ കുടുങ്ങി അദാനി, ഓഹരി വിപണിയിലും തിരിച്ചടി

      യുപിയിൽ 5,000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്‌; പുതിയ നാല് മാളുകൾ

      ഇന്ത്യൻ പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെൻറ് ; 60544 ഒഴിവുകൾ

      Click Here to Join WhatsApp Community
        News@Net
        ABOUT US
        News@Net is a fully fledged website, Delivering Breaking News, Local | Kerala | India | Political | Sports | Tech | Automotive and lifestyle. The News Portal is promoted by Hari Kurissery, a prominent Journalist & Writer. We aim at covering all the aspects and sides of a story, thereby providing a complete picture of the happenings around Locally.
        Contact us: mail@newsatnet.com
        FOLLOW US
        Facebook Instagram Mail Telegram Twitter WhatsApp Youtube
        • Privacy
        • Advertisement
        • Contact Us
        © 2020 - 2025 News@Net | www.newsatnet.com | All Rights Reserved