ഇറാനിലെ സംഘർഷം: യാത്രക്കാർക്ക് മാർഗ്ഗനിർദ്ദേശവുമായി എയർ ഇന്ത്യ

Advertisement

ഡെല്‍ഹി. ഇറാനിൽ വ്യോമ അതിർത്തികൾ അടച്ച സാഹചര്യത്തിൽ ബദൽ റൂട്ടുകൾ കണ്ടെത്തി വിമാന സർവീസുകൾ തുടരുന്നു.ഇത് വിമാനം വൈകുന്നതിന് കാരണമാകുന്നു. വ്യോമ പാത മാറ്റാൻ കഴിയാത്ത വിമാന സർവീസുകൾ റദ്ദാക്കുന്നതായും എയർ ഇന്ത്യ. വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് നോക്കണം.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻ‌ഗണന നൽകുന്നുവെന്നും എയർ ഇന്ത്യ. ഇൻഡിഗോയും മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചില അന്താരാഷ്ട്ര വിമാന സർവീസുകളെ ബാധിച്ചതായി ഇൻഡിഗോ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here