ജമ്മുകശ്മീരില്‍ അറസ്റ്റിലായ ഡോക്ടറിൽ നിന്ന് സ്ഫോടകവസ്തുക്കളും, ടൈമറും, വാക്കിടോക്കിയും, മാഗസിനുകളും കണ്ടെത്തി

Advertisement

ജമ്മു.ജമ്മുകശ്മീർ പോലീസിന്റെ ഭീകരവിരുദ്ധ നീക്കം.അറസ്റ്റിലായ ഡോക്ടറിൽ നിന്ന് ടൈമറും, വാക്കിടോക്കിയും, മാഗസിനുകളും കണ്ടെത്തി.350 കിലോ ഗ്രാം സ്ഫോടകവസ്തുക്കളും കണ്ടെത്തിയിരുന്നു.ഡോ.മുജമ്മിൽ ഷക്കീലിൻ്റെ പക്കൽ നിന്നാണ് സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും കണ്ടെത്തിയത്

Advertisement