ശാസതാംകോട്ട: വേങ്ങ മുല്ലശ്ശേരിൽ പുത്തൻ വീട്ടിൽ
ശോശാമ്മ (ലീലാമ്മ ,75) നിര്യാതയായി.
സംസ്ക്കാരം തിങ്കൾ ഉച്ചയ്ക്ക് 1 ന് ഭവനത്തിൽ ശുശ്രൂഷയ്ക്ക് ശേഷം ചാമവിള സെൻ്റ് സ്റ്റീഫൻസ് സി. എസ്. ഐ ചർച്ച് സെമിത്തേരിയിൽ.
ഭർത്താവ് പരേതനായ ലാസർ.
മക്കൾ – മോറീസ് (സാജു
ജോസ്,ഫ്രാൻസിസ്,എൽസമ്മ,മേഴ്സി,ജെസി
മരുമക്കൾ:
ലീലാമ്മ ജോസ്,വാവച്ചൻ,ശാമൂവേൽ



































