Home News Local ഡോ. സുജിത് വിജയന്‍പിളളയുടെ മോര്‍ണിംഗ് വാക്ക് വിത്ത് കാന്‍ഡിഡേറ്റ്

ഡോ. സുജിത് വിജയന്‍പിളളയുടെ മോര്‍ണിംഗ് വാക്ക് വിത്ത് കാന്‍ഡിഡേറ്റ്

Advertisement

ചവറ നിയോജകമണ്ഡലം ഇടതുപക്ഷജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി ഡോ. സുജിത് വിജയന്‍പിളളയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി ഇന്ന് രാവിലെ 6 മണിക്ക് മരുത്തടിയില്‍നിന്നും എല്‍.ഡി.വൈ.എഫിന്‍റെ ആഭിമുഖ്യത്തില്‍ മോര്‍ണിംഗ് വാക്ക് വിത്ത് കാന്‍ഡിഡേറ്റ് എന്ന പ്രോഗ്രാമില്‍ പങ്കെടുത്തുകൊണ്ടുളള യാത്ര അഞ്ച് കിലോമീറ്റര്‍ ദൂരം യുവജനങ്ങളുമായി പങ്ക് ചേര്‍ന്ന് നടത്തി.

യൂത്ത് റാലിയും കണ്‍വന്‍ഷനും നടത്തി

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ യുവജനസംഘടനയായ എല്‍.ഡി.വൈ.എഫിന്‍റെ ആഭിമുഖ്യത്തില്‍ മുഖംമൂടിമുക്ക് ഷാ കണ്‍വന്‍ഷന്‍ സെന്‍ററില്‍ ഡോ. സുജിത് വിജയന്‍പിളളയുടെ തെരഞ്ഞെടുപ്പ്  വിജയത്തിനായി വിപുലമായ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. 
നേതാക്കളായ ജോണ്‍ ബ്രിട്ടാസ് എം.പി, ആദര്‍ശ് .എം. സജി, അഡ്വ. വിനീത വിന്‍സെന്‍റ് തുടങ്ങിയവര്‍ പങ്കെടുത്തു.
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here