Home News Local കൊല്ലം ജില്ലയില്‍ നാലിടത്ത് എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് അപരന്മാർ

കൊല്ലം ജില്ലയില്‍ നാലിടത്ത് എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് അപരന്മാർ

Advertisement

കൊല്ലം. ജില്ലയില്‍ നാലിടത്ത് എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് അപരന്മാർ.പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാർഥിക്കും അപരൻ.ചവറയിൽ സുജിത്ത് വിജയൻപിള്ളയ്ക്ക് അപരനായി സുജിത്ത് ആർ ജെ.

കൊല്ലം തങ്കശേരി സ്വദേശിയാണ് സുജിത്ത് ആർ ജെ.ഇരവിപുരത്ത് എം നൗഷാദിന് അപരനായി നൗഷാദ് എ. മുഖത്തല സ്വദേശിയാണ് അപരൻ നൗഷാദ്.പത്തനാപുരത്ത് എൽഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് അപരന്മാർ

കെ ബി ഗണേഷ്‌കുമാറിന് അപരനായി തലവൂർ സ്വദേശി ഗണേഷ് കുമാർ. ജ്യോതി കുമാർ ചാമക്കാലയ്ക്ക് അപരനായി എം ജ്യോതികുമാർ.

also read:

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here