പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മന്ത്രി പി. രാജീവിനും അപരന്മാര്‍
കൊച്ചി.പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മന്ത്രി പി. രാജീവിനും അപരന്മാരടക്കം എറണാകുളം ജില്ലയിൽ 118 സ്ഥാനാർഥികൾ. പറവൂരിൽ സ്വതന്ത്രനായി നാമനിർദ്ദേശ പത്രിക നൽകിയ കെ. ബി സതീശനാണ് പ്രതിപക്ഷ നേതാവിന്റെ അപരൻ. കളമശ്ശേരിയിൽ മന്ത്രി പി. രാജീവിന്റെ അപരൻ സ്വാതന്ത്രനായ മറ്റൊരു രാജീവ്. തൃപ്പൂണിത്തുറയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.എൻ ഉണ്ണികൃഷ്ണന്, ഉണ്ണികൃഷ്ണൻ എന്ന പേരിലും തൃക്കാകരയിലെ എൽഡിഎഫ് സ്ഥാനാർഥി പുഷ്പ ദാസിന് പദ്മദാസ് എന്ന പേരിലും അപരന്മാരുണ്ട്. കോതമംഗലത്തെ യുഡി എഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിനെതിരെ ഷിബു … Continue reading പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മന്ത്രി പി. രാജീവിനും അപരന്മാര്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed