Home News Local തെക്കുംഭാഗം പൂണാട്ട് പാടശേഖരം -മൂന്നാംഘട്ടം 40 ലക്ഷം, ഭരണാനുമതിയായി

തെക്കുംഭാഗം പൂണാട്ട് പാടശേഖരം -മൂന്നാംഘട്ടം 40 ലക്ഷം, ഭരണാനുമതിയായി

Advertisement

കോവില്‍ത്തോട്ടം 132 കടല്‍ഭിത്തി നിര്‍മ്മാണം –
50 ലക്ഷം ഭരണാനുമതിയായി

ചവറ. തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലെ കച്ചേരികടവ് – പൂണാട്ട് പാടശേഖരവും പാണ്ടാംകുളം ഓടയും നടപ്പാതയും രണ്ടാംഘട്ടം നിര്‍മ്മാണത്തിന് ശേഷം മൂന്നാം ഘട്ടം നിര്‍മ്മാണത്തിനായി 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചെന്ന് ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു

കോവില്‍ത്തോട്ടം 132 കടല്‍ഭിത്തി നിര്‍മ്മാണം –
50 ലക്ഷം ഭരണാനുമതിയായി

ചവറ ഗ്രാമപഞ്ചായത്തില കോവില്‍ത്തോട്ടം 132 ല്‍ തകര്‍ന്നുകിടന്ന കടല്‍ഭിത്തി പുനര്‍നിര്‍മ്മാണം നടത്തുന്നതിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചെന്ന് ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു.

also read :

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here