അധ്യാപകര്‍ക്ക് സമൂഹം കൂച്ചുവിലങ്ങിട്ടിരിക്കുന്നു, സി ആര്‍ മഹേഷ് എംഎല്‍എ
ശാസ്താംകോട്ട. അധ്യാപകര്‍ക്ക് ഇന്ന് സമൂഹം കൂച്ചുവിലങ്ങിട്ടിരിക്കുന്നുവെന്നും ഉപാധികളില്ലാതെ മക്കളെ അധ്യാപകര്‍ക്ക് ഏല്‍പ്പിച്ചു നല്‍കിയെങ്കിലേ നാടു നന്നാവുകയുള്ളുവെന്നും സി ആര്‍ മഹേഷ് എംഎല്‍എ അഭിപ്രായപ്പെട്ടു.കെഎസ്എം ഡിബി കോളജില്‍ പ്രഫ ടി. വിജയകുമാരി അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം അധ്യാപകര്‍ കുട്ടികള്‍ക്ക് നല്‍കുന്ന ശകാരങ്ങളെപ്പോലും ജാതി രാഷ്ട്രീയ ചിന്തകളില്‍കുടുക്കി വന്‍ വിവാദമാക്കുകയും അധ്യാപകര്‍ വിദ്യാര്‍ഥികളെയും സമൂഹത്തെയും ഭയപ്പെടുന്ന തലത്തിലാക്കുകയുമാണ് ഇന്ന്.കുട്ടികളുടെ വീട്ടിലെ പ്രശ്‌നങ്ങള്‍ പോലും ചോദിച്ച് മനസിലാക്കുകയും അതിന് ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്ന വിജയകുമാരി ടീച്ചറെപ്പോലുള്ളവര്‍ എന്നും സ്മരിക്കപ്പെടുമെന്ന് … Continue reading അധ്യാപകര്‍ക്ക് സമൂഹം കൂച്ചുവിലങ്ങിട്ടിരിക്കുന്നു, സി ആര്‍ മഹേഷ് എംഎല്‍എ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed