ശാസ്താംകോട്ട. കെ എസ് എം ഡി ബി കോളജിൽ പ്രഫ ടി. വിജയകുമാരി അനുസ്മരണവും ഇൻ്റർ കോളിജിയറ്റ് ക്വിസ് മൽസരവും വെള്ളിയാഴ്ച രാവിലെ പത്തിന് നടക്കും
വയോജന കമ്മിഷൻ ചെയർമാൻ കെ. സോമപ്രസാദ് ഉദ്ഘാടനം ചെയ്യും, സി ആർ മഹേഷ് എം എൽ എ മുഖ്യപ്രഭാഷണം നടത്തും
പ്രിൻസിപ്പൽ ഡോ. കെ എസ് അനിൽകുമാർ അധ്യക്ഷത വഹിക്കും




































