ശാസ്താംകോട്ട. മനക്കര ദീപ്തിയിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെ(റിട്ട. അധ്യാപകൻ )ഭാര്യ സരസ്വതി അമ്മ(82) (റിട്ട. പ്രൊഫസർ കെ. എസ്. എം. ഡി ബി കോളേജ്) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.
മക്കൾ. ദീപ്തി ( അധ്യാപിക കൊട്ടറ ),ദീപ ( അധ്യാപിക ഉപ്പൂട് ),ഡോ. ദിലീപ് ചന്ദ്രൻ ( ഹോമിയോ മെഡിക്കൽ ഓഫീസർ റാന്നി പുതുശ്ശേരിമല ) മരുമക്കൾ.സുരേഷ് ( റിട്ട.പ്രിൻസിപ്പൽ ആർ. വി.വി. എച്ഛ്. എസ്. വാളകം )അഡ്വ. കൃഷ്ണകുമാർ, കവിത ( എച്ച്ഡിഎഫ്സി ബാങ്ക് കരുനാഗപ്പള്ളി)



































