Home News Local വീണ്ടും തീ തുപ്പുന്ന വാഹനങ്ങൾ

വീണ്ടും തീ തുപ്പുന്ന വാഹനങ്ങൾ

Advertisement

ചവറ. MSN കോളേജിൽ നടന്ന ഓട്ടോ ഷോയിലാണ് തീ തുപ്പുന്ന വാഹനങ്ങൾ   എത്തിച്ചത്

ശനിയാഴ്ചയാണ് കോളേജിൽ ഓട്ടോഷോ നടന്നത് .നിയമ വിരുദ്ധമായി രൂപമാറ്റം നടത്തിയ നിരവധി വാഹനങ്ങൾ ഷോയ്ക്ക് എത്തിച്ചു

വിവിധ ക്യാമ്പസുകളിൽ ഓട്ടോ ഷോ നടത്തുന്ന സംഘമാണ് ചവറയിലും എത്തിയത്.

നിയമ വിരുദ്ധമായ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് മോട്ടർ വാഹന വകുപ്പ്  ഉദ്യോഗസ്ഥർ.

Advertisement