NewsBreaking NewsKerala കടയ്ക്കലിൽ ബാറിൽ സംഘട്ടനം: കുത്തേറ്റ യുവാവ് മരിച്ചു April 4, 2026 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കൊല്ലം: കടയ്ക്കലിൽ ബാറിൽ ഉണ്ടായ സംഘട്ടനത്തിൽ കുത്തേറ്റ യുവാവ് മരിച്ചു. ശരത് എന്ന യുവാവിനാണ് ദാരുണാന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് നാല് പേർ പോലീസ് കസ്റ്റഡിയിലായി. Advertisement