Home News Kerala വിഷം കഴിച്ച യുവാവുമായി പോയ ആംബുലൻസ് മറിഞ്ഞ് അമ്മ മരിച്ചു

വിഷം കഴിച്ച യുവാവുമായി പോയ ആംബുലൻസ് മറിഞ്ഞ് അമ്മ മരിച്ചു

Advertisement



പാലക്കാട്. വിഷംകഴിച്ച യുവാവുമായി ജില്ലാ ആശുപ്രതിയി ലേക്കു പോകുകയാ യിരുന്ന ആംബുലൻസ് ഇടിച്ചതിനെത്തുടർന്ന് മറിഞ്ഞ് അമ്മ മരിച്ചു. ചിറ്റൂർ നല്ലേപ്പിള്ളി നരിചിറ യിൽ മുഹമ്മദ് ഹനീഫയുടെ ഭാ ര്യ ജോറാമ്മയാണ് (52) മരിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ചരയോ ടെയായിരുന്നു അപകടം. വിഷം കഴിച്ച നരിചിറയിൽ മസ്‌ലഹും (25) അമ്മ ജോറാമ്മയും മറ്റു രണ്ടു പേരുമായി ചിറ്റൂരിൽ നി ന്നു ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കല്ലിങ്കലിൽ ആയിരുന്നു അപകടം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here