Home News Breaking News പ്രതിയെ പിടികൂടുന്നതിനിടെ സിഐയ്ക്ക് കുത്തേറ്റു

പ്രതിയെ പിടികൂടുന്നതിനിടെ സിഐയ്ക്ക് കുത്തേറ്റു

Advertisement

പരപ്പനങ്ങാടി:പ്രതിയെ പിടികൂടുന്നതിനിടെ പരപ്പനങ്ങാടി സി ഐ സെപ്റ്റോ ജോണിന് കുത്തേറ്റു.
പൊട്ടിയ ഗ്ലാസ് ഉപയോഗിച്ചാണ് കുത്തേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച സിഐയുടെ പരിക്ക് ഗുരുതരമല്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here