കോട്ടയം. കേരള കോൺഗ്രസിന് എട്ട് സീറ്റ്, ഇടുക്കിയും ഏറ്റുമാനൂരൂം തൃക്കരിപ്പൂരും കോൺഗ്രസ് ഏറ്റെടുത്തു. കാഞ്ഞങ്ങാട് കേരള കോൺഗ്രസിന് വിട്ടുനൽകി.തൊടുപുഴയില്‍ പി ജെ ജോസഫിന് പകരക്കാരനായി മകന്‍ അപു ജോണ്‍ ജോസഫ് പോരാട്ടത്തിനിറങ്ങും. പി ജെ ജോസഫ് തന്നെയാണ് വാര്‍ത്താക്കുറിപ്പിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തീരുമാനമായ സ്ഥാനാർഥികൾ
തൊടുപുഴ- അപു ജോൺ ജോസഫ്, കടുത്തുരുത്തി – മോൻസ് ജോസഫ്, തിരുവല്ല – വർഗീസ് മാമൻ (പത്തനംതിട്ട ജില്ല പ്രസിഡന്റ്), ചങ്ങനാശ്ശേരി – ബിനു ജോബ് (ജില്ലാ പഞ്ചായത്ത് അംഗം)
കുട്ടനാട് – റെജി ചെറിയാൻ (ഉന്നതാധികാര സമിതി അംഗം),കോതമംഗലം – ഷിബു തെക്കുംപുറം,ഇരിങ്ങാലക്കുട – തോമസ് ഉണ്ണിയാടൻ, കാഞ്ഞങ്ങാട്- ഷൈജി ഓട്ടപ്പിള്ളി
also read:
































