Home News Breaking News അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ വച്ച മൃതദേഹം അഴുകി

അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ വച്ച മൃതദേഹം അഴുകി

Advertisement

അടൂർ. താലൂക്ക് ആശുപത്രി മോർച്ചറിയിൽ വച്ച മൃതദേഹം അഴുകിയെന്ന് പരാതി.ഫ്രീസർ തകരാറാണ് കാരണം.ഡോക്ടർ പോസ്റ്റ്മോർട്ടത്തിന് വിസമ്മതിച്ചെന്ന് ബന്ധുക്കൾ.അടൂർ കുന്നിട സ്വദേശി പ്രദീപ് കുമാറിൻ്റെ മൃതദേഹമാണ് അഴുകിയത്

മോർച്ചറിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here