NewsBreaking NewsKerala അച്ഛനും മകനും പാടത്ത് ഷോക്കേറ്റു മരിച്ചു March 3, 2026 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കിളിമാനൂർ. നഗരൂർ കുറിയേടത്തുകോണത്ത് അച്ഛനും മകനും ഷോക്കേറ്റു മരിച്ചു. കുറിയേടത്തു കോണം സ്വദേശികളായ കൊച്ചുണ്ണി (52) അഖിൽ (32) എന്നിവരാണ് മരിച്ചത് പാടത്തെ മരച്ചീനി കൃഷിയിടത്തിലെ നീർചാലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് Advertisement