Home News Breaking News മോട്ടോർ വാഹനങ്ങൾക്ക് വിലക്ക്,വിചിത്ര ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം

മോട്ടോർ വാഹനങ്ങൾക്ക് വിലക്ക്,വിചിത്ര ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം

Advertisement

കവരത്തി.വിചിത്ര ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം.ബുധനാഴ്ച്ചകളിൽ
മോട്ടോർ വാഹനങ്ങൾക്ക് വിലക്ക്.എല്ലാ ബുധനാഴ്ച്ചകളും ‘വാഹന രഹിത ദിനമായി’ ( no Vehicle Day) പ്രഖ്യാപിച്ചു

ലക്ഷദ്വീപിലെ എല്ലാ ദ്വീപുകൾക്കും ഉത്തരവ് ബാധകം.ഉത്തരവിന്റെ പകർപ്പ് ബിഗ് ടിവിക്ക്.ഉത്തരവ് ദ്വീപ് നിവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയന്ന് വിശദീകരണം.നടത്തവും സൈക്ലിംഗും പ്രോത്സാഹിപ്പിക്കാനും മലിനീകരണം കുറയ്ക്കാനുമാണ് നടപടിയെന്ന് ഉത്തരവിൽ

ഉത്തരവ് ഈ മാസം 25 മുതൽ പ്രാബല്യത്തിൽ വരും.ഉത്തരവ് ലംഘിക്കുന്ന വാഹനങ്ങളിൽ നിന്ന് 500 രൂപ പിഴ ഈടാക്കും

ലക്ഷദ്വീപ് ജില്ലാ കളക്ടർ.ഡോ. ആർ. ഗിരി ശങ്കറാണ് ഉത്തരവ് ഇറക്കിയത്.ഭിന്നശേഷിക്കാരുടെ വാഹനങ്ങൾ, സുരക്ഷാ വാഹനങ്ങൾ, എമർജൻസി മെഡിക്കൽ വാഹനങ്ങൾ എന്നിവയ്ക്ക് ഇളവ്.ഉത്തരവിനെതിരെ പ്രതിഷേധവുമായി ദ്വീപ് നിവാസികൾ

Advertisement