അന്വേഷണം വിപുലമാക്കി ഇഡി
മുഖ്യപ്രതികളിൽ ഒരാളായ കൽപേഷിനെ ഇന്ന് ചോദ്യം ചെയ്യും
ചെന്നൈയിലെ സ്വർണ്ണക്കടയിലെ ജീവനക്കാരനാണ് കൽപേഷ്
ചെന്നൈയില്‍ വേർതിരിച്ച സ്വര്‍ണം ബെല്ലാരിയിരെ ജ്വല്ലറി ഉടമ ഗോവര്‍ധന് നല്‍കിയത് കൽപേഷാണ്
മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീക്കും കുരുക്ക് .ജയശ്രീയും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം
മിനുട്‌സില്‍ തിരുത്തല്‍ വരുത്തിയതിൽ ജയശ്രീക്കും പങ്ക് .ശബരിമല സ്വർണക്കവർച്ച കേസിൽ നാലാം പ്രതിയാണ് എസ് ജയശ്രീ
സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019 ൽ ഉത്തരവിറക്കിയത് ജയശ്രീ
ജയശ്രീ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സൂചന
വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലാണ് ജയശ്രീ
ജയറാമിനും ഇഡിയുടെ കുരുക്ക്
നാളെ നടൻ ജയറാമിനെ ചോദ്യം ചെയ്യും
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ഇ ഡി അന്വേഷണം
ശബരിമലയിലെ വാതിൽപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയിരുന്നു


































