മുൻ സിപിഎം എംഎല്‍എ എസ് രാജേന്ദ്രൻ ഇന്ന് ബിജെപിയിൽ

Advertisement

മൂന്നാര്‍.അടുത്തത് ബിജെപിയുടെ ‘വിസ്മയം ‘മുൻ സിപിഎം എംഎല്‍എ എസ് രാജേന്ദ്രൻ ബിജെപിയിൽ.സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് അംഗത്വം നൽകും.ദേവികുളം മുൻ എംഎൽഎയാണ് എസ് രാജേന്ദ്രൻ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here