തിരുവനന്തപുരം.ക്ഷാമബത്ത : സർക്കാരിന് എതിരെ CPI സർവീസ് സംഘടന. ക്ഷാമബത്ത അവകാശമല്ലെന്ന സത്യവാങ്ങ്മൂലത്തിന് എതിരെ ജോയിൻ്റ് കൗൺസിൽ. ക്ഷാമബത്ത ഔദാര്യമല്ല അവകാശമാണെന്ന് ജോയിൻ്റ് കൗൺസിൽ. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണം. ഇടത് നയത്തിന് വിരുദ്ധമായി സത്യവാങ്ങ്മൂലം നൽകിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണം എന്നും സംഘടന ആവശ്യപ്പെട്ടു.








































