Home News Breaking News വീടിന് തീപിടിച്ച് ഒരാൾ വെന്തു മരിച്ച നിലയിൽ

വീടിന് തീപിടിച്ച് ഒരാൾ വെന്തു മരിച്ച നിലയിൽ

Advertisement

ഇടുക്കി വെള്ളത്തൂരിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തു മരിച്ച നിലയിൽ
വെള്ളത്തൂവൽ സ്വദേശി വിക്രമന്റെ വീടിനാണ് ഇന്നലെ രാത്രി തീ പിടിച്ചത്

മരിച്ചത് ആരെന്ന് വ്യക്തമല്ല; മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ
വെള്ളത്തൂവൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു


ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ആളെ തിരിച്ചറിയാൻ കഴിയൂ എന്ന് പോലീസ്

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷസേന തീ കെടുത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്

Advertisement