തിരുവനന്തപുരം. ഡിണ്ടിഗൽ സ്വദേശി ബാലമുരുകനാണ് ഡി മണി
ഇയാളെ ഇന്നലെ ചെന്നൈയിൽ ചോദ്യം ചെയ്തു
ഇന്നും ചോദ്യംചെയ്യൽ തുടരും
പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന മൊഴിയിലാണ് ചോദ്യം ചെയ്യൽ
ഡയമണ്ട് മണി ആണ് ഡി മണി
ഡിണ്ടിഗൽ സ്വദേശി ബാലമുരുഗൻ ഡി മണി ആയത് വജ്ര വ്യാപരത്തിൽ ഇടനില നിന്ന്.
പ്രാഥമിക ചോദ്യം ചെയ്യലിൽ SIT ക്ക് ലഭിച്ച വിവരം
വിദേശ വ്യവസായിയുടെ നിർണ്ണായക മൊഴി
ശബരിമല സ്വർണക്കൊള്ള
ഡി മണിയും സംഘവും കേരളത്തിൽ ലക്ഷ്യമിട്ടത് 1000 കോടിയുടെ ഇടപാട്
ശബരിമല കൂടാതെ പത്മനാഭ സ്വാമി ക്ഷേത്രത്തിലും കണ്ണു വെച്ചു
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഇടപാട് മുടങ്ങിയെന്നും മൊഴി
വിദേശ വ്യവസായിയുടെ മൊഴിയിലാണ് വിവരങ്ങൾ
Home News Breaking News ശബരിമല സ്വർണ്ണക്കൊള്ള,ഡി മണിയെ കണ്ടെത്തി, പത്മനാഭ സ്വാമി ക്ഷേത്രവും ലക്ഷ്യമിട്ടു, ഞെട്ടിക്കുന്ന വിവരങ്ങൾ




































