NewsBreaking NewsKerala തീർത്ഥാടന വാഹനം ഇടിച്ച് യുവാവ് മരിച്ചു December 23, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement മുണ്ടക്കയം- കോരുത്തോട് റോഡിൽ തീർത്ഥാടന വാഹനം ഇടിച്ച് യുവാവ് മരിച്ചു. മടുക്ക മൈനാക്കുളം സ്വദേശാ എബി തോമസ് (29) ആണ് മരിച്ചത്.ഇന്നലെ രാത്രി 11 മണിയോടുകൂടിയായിരുന്നു അപകടം.ശബരിമലയിൽ നിന്നും മടങ്ങിയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇടിച്ചത് Advertisement