Home News Obituary അരിനല്ലൂർ മൂന്നുപുരയ്ക്കൽ (പൂളയിൽ) റോയി റ്റി.എം നിര്യാതനായി

അരിനല്ലൂർ മൂന്നുപുരയ്ക്കൽ (പൂളയിൽ) റോയി റ്റി.എം നിര്യാതനായി

Advertisement

അരിനല്ലൂർ:മൂന്നുപുരയ്ക്കൽ (പൂളയിൽ) പരേതരായ തോമസിൻ്റെയും റേയ്ച്ചലിൻ്റെയും മകൻ റോയി റ്റി.എം(58) നിര്യാതനായി.സംസ്ക്കാര ശുശ്രൂക്ഷകൾ ശനിയാഴ്ച രാവിലെ 9ന് വസതിയിൽ ആരംഭിച്ച് തേവലക്കര ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച് സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.ഭാര്യ:മുതുപിലാക്കാട് റെജി ഭവനിൽ റീനാ റോയി.മക്കൾ:മേഘാ റോയി (സൗദി അറേബ്യ),റോയിസ് റോയി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here