റിട്ട.റെയിൽവേ ജീവനക്കാരൻവേങ്ങ തെങ്ങിനഴികത്ത് കിഴക്കതിൽ ശിവൻ പിള്ള നിര്യാതനായി

Advertisement

ശാസ്താംകോട്ട:റിട്ട.റെയിൽവേ ജീവനക്കാരൻ
വേങ്ങ തെങ്ങിനഴികത്ത് കിഴക്കതിൽ ശിവൻ പിള്ള(73) നിര്യാതനായി.സംസ്ക്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ:ജാനകിയമ്മ.മക്കൾ:രാജീവൻ പിള്ള,രാജലക്ഷ്മി, രാധാകൃഷ്ണപിള്ള,രാജശ്രീ.മരുമക്കൾ:ജയകുമാരി,ഗോപകുമാർ,ലേഖ,

Advertisement