മൈനാഗപ്പള്ളിയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ആടുകൾ കൊല്ലപ്പെടുന്നു

Advertisement

ശാസ്താംകോട്ട.അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ആടുകൾ കൊല്ലപ്പെടുന്നു

കഴിഞ്ഞ ഒരാഴ്ചയായി മൈനാഗപ്പള്ളി പബ്ളിക് മാർക്കറ്റിന് വടക്കുഭാഗത്തെ വിടുകളിലാണ് സംഭവം
ഇടവനശ്ശേരി ആനക്കാരന്റെയ്യത്ത് പടീറ്റതിൽ തുളസീധരൻ പിള്ളയുടെ കൂട്ടിൽ കിടന്ന 3 ആടുകൾ കഴിഞ്ഞ ദിവസം ചത്തുകിടന്നു. രാത്രിയിൽ കൊന്നു ചോര കുടിച്ച രീതിയിലാണ്. ഇത് പരിസരത്താകെ ഭീതിയായിട്ടുണ്ട്. ആടുകളുടെ ശരീരത്ത് തുരന്നതുപോലെയാണ് കാണപ്പെടുന്നത്.

Advertisement