വെബ്‌സൈറ്റുകൾക്കെതിരെ നടപടി

Advertisement

ന്യൂഡെല്‍ഹി.വെബ്‌സൈറ്റുകൾക്കെതിരെ നടപടി. ഇന്ത്യയിലെ നിയമവിരുദ്ധ വെബ്സൈറ്റുകൾക്കെതിരെ നടപടി. ഇന്ന് 242 നിയമവിരുദ്ധ വാതുവെപ്പ്, ചൂതാട്ട വെബ്‌സൈറ്റുകൾക്കെതിരെ നടപടിയെടുത്തെന്നാണ് വിവരം. ഇതുവരെ 7,800-ലധികം നിയമവിരുദ്ധ വാതുവെപ്പ്, ചൂതാട്ട വെബ്‌സൈറ്റുകൾ നിർത്തലാക്കിയെന്നും റിപ്പോർട്ട്. ഓൺലൈൻ ഗെയിമിംഗ് നിയമം പാസായതിനുശേഷം നടപടി ശക്തമാക്കിയിരുന്നു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here