Home News Local കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡൻ്റ് പള്ളിശ്ശേരിക്കൽ മുല്ലപ്പള്ളിൽ അബ്ദുൽ റഷീദ് നിര്യാതനായി

കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡൻ്റ് പള്ളിശ്ശേരിക്കൽ മുല്ലപ്പള്ളിൽ അബ്ദുൽ റഷീദ് നിര്യാതനായി

Advertisement

ശാസ്താംകോട്ട: കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റും കോൺഗ്രസ് ബ്ലോക്ക് ട്രഷററും ആയിരുന്ന പള്ളിശേരിക്കൽ മുല്ലപ്പള്ളിൽ അബ്ദുൽ റഷീദ് (74) നിര്യാതനായി.
പള്ളിശേരിക്കൽ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻ്റ്, പള്ളിശേരിക്കൽ മുസ്‌ലിം ജമാഅത്ത് പരിപാലന സമിതിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
കബറടക്കം നാളെ ( വെള്ളി) 11 ന് പള്ളിശേരിക്കൽ മുസ്‌ലിം ജമാഅത്ത് കബർസ്‌ഥാനിൽ. ഭാര്യ: ഹാജ്റബീവി.
മക്കൾ: എ.ഷിഹാബുദീൻ (യൂനസ് കോളേജ് കൊല്ലം), എ.നിസ്സാമുദീൻ, സുഹ്ർ ബാൻ. മരുമക്കൾ: നിസ്സ, ജസ്സിയ, നിസാം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here