Home News Local കൊല്ലത്ത് കെഎസ്ആർടിസി ബസ് കയറിയിറങ്ങി യാത്രക്കാരൻ മരിച്ചു

കൊല്ലത്ത് കെഎസ്ആർടിസി ബസ് കയറിയിറങ്ങി യാത്രക്കാരൻ മരിച്ചു

Advertisement

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി യാത്രക്കാരനാ ദാരുണാന്ത്യം. കടപ്പാക്കട ഭാവനാ നഗര്‍ സ്വദേശി സന്തോഷ് കുമാര്‍ ആണ് മരിച്ചത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്നിലാണ് അപകടമുണ്ടായത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here