Home News Local നാഷണൽ യംഗ് ക്രിസ്ത്യൻ അസോസിയേഷൻ പിന്തുണയില്‍ ആൻഡേഴ്സൺ എഡ്വേർഡ്

നാഷണൽ യംഗ് ക്രിസ്ത്യൻ അസോസിയേഷൻ പിന്തുണയില്‍ ആൻഡേഴ്സൺ എഡ്വേർഡ്

Advertisement

കൊല്ലം.നിയമസഭാ തെരഞ്ഞെടുപ്പിൽ NYCA ( നാഷണൽ യംഗ് ക്രിസ്ത്യൻ അസോസിയേഷൻ) പിന്തുണയോടെ ഇരവിപുരം മണ്ഡലത്തിൽ മത്സരിക്കുന്ന ആൻഡേഴ്സൺ എഡ്വേർഡ് , കൊല്ലം കളക്ട്രേറ്റിൽ വാരണാധികാരി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

ന്യുനപക്ഷങ്ങളോടും മത്സ്യത്തൊഴിലാളികളോടും പരിഗണന കാണിക്കാത്ത രാഷ്ട്രീയ മുന്നണികളുടെ അവഗണനയ്ക്കെതിരേയുള്ള പോരാട്ടങ്ങളുടെയും പ്രതിഷേധങ്ങളുടെയും തുടക്കമാണ് ഈ സ്ഥാനാർത്ഥിത്വം എന്ന് മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ആൻഡേഴ്സൻ പറഞ്ഞു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here