Home News Local പോരുവഴി മലനട മലക്കുട ഉത്സവത്തിന് ഇന്ന് കൊടിയേറും

പോരുവഴി മലനട മലക്കുട ഉത്സവത്തിന് ഇന്ന് കൊടിയേറും

Advertisement

ശാസ്താംകോട്ട. പോരുവഴി പെരുവിരുത്തി മലനട ക്ഷേത്ര ത്തിൽ മലക്കുട ഉത്സവത്തിനു ഇന്ന് (വെള്ളി) കൊടിയേറും. രാവിലെ 5.15നു സ്വർണക്കൊടി ദർശനം, 5.30 : നു സൂര്യ പൊങ്കാല, 10.30നു കൊടി

യേറ്റ് സദ്യ, വൈകിട്ട് 5.30നു ചക്കു വള്ളിയിൽ കൊടിക്കയർ സ്വീകര ണം, 6.30നു പഞ്ചാരിമേളം, രാത്രി 9നു കൊടിയേറ്റ്, 10നു കഥകളി. കഥകൾ- കർണശപഥം, നിഴൽക്കു ത്ത്. നാളെ രാത്രി 7നു മെഗാ മ്യൂസിക്കൽ ഇവന്റ്റ്, 22നു വൈകിട്ട് 5നു മലക്കുട സമ്മേളനം മുൻ അംബാ സഡർ ടി.പി.ശ്രീനിവാസൻ ഉദ്ഘാനം ചെയ്യും.

മലയപ്പൂപ്പൻ പുര സ്കാരം ശ്രീകുമാരൻ തമ്പിക്കു സമർപ്പിക്കും. 24നു രാത്രി 7നു നന്ദഗോവിന്ദം ഭജൻസ് നയിക്കുന്ന സാന്ദാനന്ദലയം, 27നു രാവിലെ 5.15നു സ്വർണക്കൊടി ദർശനം, വൈകിട്ട് 3നു ഗുരുക്കൾശേരിൽ കൊട്ടാര ത്തിൽ ഭഗവതി എഴുന്നള്ളത്ത്, 3.30 നു കടുത്താംശേരി കൊട്ടാരത്തിൽ കച്ചകെട്ട്, 4നു മലക്കുട എഴുന്നള്ളത്തും വമ്പിച്ച കെട്ടുകാഴ്ചയും, 8നു തൂക്കം, 9നു മെഗാഷോ, 12നു ആൽ ത്തറയിൽ വായ്ക്കരി പൂജ, ഏപ്രിൽ 3നു രാത്രി 7നു തിരുവാതിര, കൈകൊട്ടിക്കളി, 9നു കൊടിയിറക്ക് എന്നിവ നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here